പ്രിയപ്പെട്ടവരെ,
ബ്ലോഗ് കാലഘട്ടത്തില്‍ കൂടെ നിന്ന നിങ്ങളില്‍ ആര്‍ക്കൊക്കെ ഈ ഒരു നോട്ടിഫിക്കേഷന്‍ ലഭിക്കുമെന്ന് അറിയില്ല, എങ്കിലും എന്നെ എഴുതാന്‍ പഠിപ്പിച്ച, എന്റെ തെറ്റ് ചൂണ്ടി കാട്ടി ഒരുപാട് എഴുതാന്‍ എനര്‍ജി തന്ന, തന്ന് കൊണ്ട് ഇരിക്കുന്ന നിങ്ങളോടായി ഒരു സന്തോഷ വാര്‍ത്ത...
ഞാന്‍ കഥ, തിരക്കഥ, സംഭാഷണം രചിച്ച 'ഞാന്‍ കണ്ടതാ സാറേ' എന്ന മലയാള ചലച്ചിത്രം ഈ വരുന്ന, നവംബര്‍ 22 നു പ്രദര്‍ശനത്തിനു എത്തുകയാണ്.
എല്ലാം കരിമുട്ടത്തമ്മയുടെ അനുഗ്രഹം എന്ന് വിശ്വസിക്കുന്നു.
എല്ലാവരും കൂടെ കാണണേ...
സ്നേഹപൂര്‍വ്വം
അരുണ്‍ കരിമുട്ടം

All the best
ReplyDeleteWow.. Grt
ReplyDelete7012276220..ഫ്രീ ആകുമ്പോൾ വിളിക്ക് അരുണേ 😊
ReplyDelete