tag:blogger.com,1999:blog-5734317524674128567.post1748429345224297056..comments2023-10-16T15:46:32.086+05:30Comments on കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast: പ്രിയംവദ കാതരയാണോ?!അരുണ്‍ കരിമുട്ടംhttp://www.blogger.com/profile/04282475939916965813noreply@blogger.comBlogger122125tag:blogger.com,1999:blog-5734317524674128567.post-53039912700303358202013-10-31T21:04:20.276+05:302013-10-31T21:04:20.276+05:30നന്നായിരിക്കുന്നു ചേട്ട ... "പ്രിയംവദ കാതരയാ...നന്നായിരിക്കുന്നു ചേട്ട ... "പ്രിയംവദ കാതരയാണോ ??"(കായംകുളം സൂപ്പർഫാസ്റ്റിൽ കയറുന്നത് ആദ്യമായിട്ടാണെ ) ... വയിച്ച എല്ലാ പോസ്റ്റുകൾക്കും "ലൈക്"....കായംകുളം സൂപ്പർഫാസ്റ്റ് നീണാൾ വാഴട്ടെ ....Anonymoushttps://www.blogger.com/profile/18311253377792925251noreply@blogger.comtag:blogger.com,1999:blog-5734317524674128567.post-24352682790042065482012-10-26T21:49:42.640+05:302012-10-26T21:49:42.640+05:30സൂപ്പര്‍
കഥയും ഫിലിമുംസൂപ്പര്
കഥയും ഫിലിമുംajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-5734317524674128567.post-76776497128225390302012-09-30T00:09:12.687+05:302012-09-30T00:09:12.687+05:30ചേട്ടാ, പ്രിയംവദ കാതരയല്ല എന്നാ പോസ്റ്റ് കണ്ടു. യ...ചേട്ടാ, പ്രിയംവദ കാതരയല്ല എന്നാ പോസ്റ്റ് കണ്ടു. യു ട്യൂബ് കമന്റ് ശരിയാകുമോ?? ആ ഷോര്‍ട്ട്ഫിലിം ആരേലും ഒന്നുടെ ഷെയര്‍ ചെയ്താല്‍ സ്പ്ളിറ്റ് ആകും കമന്റുകള്‍..........///.........................................-..., എല്ലാം കൂടെ ചേട്ടന് വായിക്കാന്‍ പറ്റിയെന്നു വരില്ല.. ഞാന്‍ ഷോര്‍ട്ട്ഫിലിം കണ്ടു, നന്നായിട്ടുണ്ട്. അഭിവാദനങ്ങള്‍.. ..Anonymoushttps://www.blogger.com/profile/06089377759454417659noreply@blogger.comtag:blogger.com,1999:blog-5734317524674128567.post-71905129517928024332012-09-30T00:08:46.567+05:302012-09-30T00:08:46.567+05:30This comment has been removed by the author.Anonymoushttps://www.blogger.com/profile/06089377759454417659noreply@blogger.comtag:blogger.com,1999:blog-5734317524674128567.post-9462006476579634442012-09-26T00:02:25.028+05:302012-09-26T00:02:25.028+05:30ചേട്ടോ!! ഷോര്‍ട്ട് ഫിലിം ഒക്കെ ആയി കഴിഞ്ഞു അതില്‍ ...ചേട്ടോ!! ഷോര്‍ട്ട് ഫിലിം ഒക്കെ ആയി കഴിഞ്ഞു അതില്‍ ചേട്ടന്റെ പേര് മുങ്ങി പോവോ? മനു കഥകള്‍ ഇപോ തന്നെ കുറെ ഫോര്‍വേഡ് ആയി കിട്ടിയിടുണ്ട്. പേരൊക്കെ വെട്ടി മാറ്റിയിട്ട് :)പിപഠിഷുhttps://www.blogger.com/profile/05402427017579379438noreply@blogger.comtag:blogger.com,1999:blog-5734317524674128567.post-40593245554804335772009-10-24T21:25:15.532+05:302009-10-24T21:25:15.532+05:30കൂട്ടുകാരന്,
വിനസ്,
വീകെ,
പാവം ഞാന്‍,
വയനാടന്‍,
ച...കൂട്ടുകാരന്,
വിനസ്,
വീകെ,
പാവം ഞാന്‍,
വയനാടന്‍,
ചിതല്,
വിനുവേട്ടന്,
രാധ,
സന്തോഷ്,
സുനില്‍,
നായര്‍സാബ്,
ഭായി,
പാവം ഞാന്‍,
നളിനി,
റീഡേഴ്സ് ഡയസ്,
അരുണ്‍,
തൃശൂര്ക്കാരന്
: എല്ലാവര്ക്കും നന്ദി :)അരുണ്‍ കരിമുട്ടംhttps://www.blogger.com/profile/04282475939916965813noreply@blogger.comtag:blogger.com,1999:blog-5734317524674128567.post-63920391279936167662009-10-11T22:30:59.966+05:302009-10-11T22:30:59.966+05:30:-):-)തൃശൂര്കാരന് .....https://www.blogger.com/profile/04194557908825211384noreply@blogger.comtag:blogger.com,1999:blog-5734317524674128567.post-5477196437025319962009-10-06T23:20:53.456+05:302009-10-06T23:20:53.456+05:30പ്രിയംവദ കാതരയല്ല കൂതര്യാ !!!! അടിപൊളി പോസ്റ്റ്!...പ്രിയംവദ കാതരയല്ല കൂതര്യാ !!!! അടിപൊളി പോസ്റ്റ്! :)Arun G Shttps://www.blogger.com/profile/12783992371061007700noreply@blogger.comtag:blogger.com,1999:blog-5734317524674128567.post-3420143663006344702009-10-06T17:39:10.810+05:302009-10-06T17:39:10.810+05:30അരുണ്‍ ,
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ..ഈ ബ്ലോഗില്‍...അരുണ്‍ ,
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ..ഈ ബ്ലോഗില്‍ അരുണ്‍ ഇങ്ങനെ തന്നേ പോസ്റ്റും ..ആ ഇത് സത്യം..സത്യം...സത്യം എന്താ അങ്ങിനെയല്ല ?
പിന്നെ യന്ത്രങ്ങളുടെ ഹൃദയം കണ്ടു പിടിച്ചതിനു വല്ല നോബല്‍ സമ്മാനവും കിട്ടുമോ ?, കിട്ടിയില്ലെങ്കില്‍ ഞാന്‍ ഒരു സമ്മാനം തരാം കേട്ടോ.
ഏതായാലും പോസ്റ്റ് നന്നായി അരുണ്‍ ആഗ്രഹിച്ചത് പോലെ വായനക്കാരന് രംഗങ്ങള്‍ മനസ്സില്‍ കാണാന്‍ കഴിയുന്നുണ്ട് ....ആശംസകള്‍Readers Daishttps://www.blogger.com/profile/06743365366490863078noreply@blogger.comtag:blogger.com,1999:blog-5734317524674128567.post-11905166302453027172009-10-06T12:41:09.076+05:302009-10-06T12:41:09.076+05:30വളരെ മനോഹരമായിട്ടുണ്ട് എല്ലാ പോസ്റ്റും വായിച്ചു!!...വളരെ മനോഹരമായിട്ടുണ്ട് എല്ലാ പോസ്റ്റും വായിച്ചു!!നല്ല ഒഴുക്കുള്ള കോമഡി..ആശംസകൾ!!nalinihttps://www.blogger.com/profile/09608392218239493894noreply@blogger.comtag:blogger.com,1999:blog-5734317524674128567.post-80308010782150362642009-10-05T18:14:51.743+05:302009-10-05T18:14:51.743+05:30Failed to hear anything from you since 01-10-09.
A...Failed to hear anything from you since 01-10-09.
Any "good news" from your side?poor-me/പാവം-ഞാന്‍https://www.blogger.com/profile/15096215243878299164noreply@blogger.comtag:blogger.com,1999:blog-5734317524674128567.post-48801491479527336592009-10-05T09:22:45.262+05:302009-10-05T09:22:45.262+05:30അരുണേ....
വായിക്കാന്‍ വൈകിയതില്‍ ഖേദിക്കുന്നു!!!
സ...അരുണേ....
വായിക്കാന്‍ വൈകിയതില്‍ ഖേദിക്കുന്നു!!!
സംഗതി കലക്കി..നായകളുടെയൊക്കെ ഒരു ഡിമാന്ടേ.....!!!ഹല്ല പിന്നെ..ഭായിhttps://www.blogger.com/profile/12714691773434907043noreply@blogger.comtag:blogger.com,1999:blog-5734317524674128567.post-23390023096501495572009-10-05T00:32:37.688+05:302009-10-05T00:32:37.688+05:30വോ, ഇപ്പഴാ കണ്ടത് , പല അണ്ണന്മാര്ക്കും ക്യാതര” എ...വോ, ഇപ്പഴാ കണ്ടത് , പല അണ്ണന്മാര്ക്കും ക്യാതര” എന്നയിന്റെ അര്‍ത്ഥം അറീയാമ്മേലാല്ലേ. ഹിഹി, എന്തുവാടേയ് നീയൊക്കെ മലയാളം മീഡിയത്തില്‍ അല്ല്യോ പഠിച്ചത്?

കാതര എന്നാല്‍, കാത് അരയായിട്ടുള്ളവള്, അതായത്, പകുതി മാത്രം കാതോടു കൂടിയവള്‍

പ്യ്ലുംര്ദിയ്യംവ്ടതേടെ കാതിന്റെ മറ്റേ പാതി യേതേലും പട്ടി കടിച്ചോണ്ടു പ്വായിക്കാണും, പാവം

അല്ലാതെന്തരു?നായര്‍ സാബ്http://chicago.thani-malayalam.info/malayalam/work/redirs/cd0390f54c595a1ad920c531243aa3b1.shtmlnoreply@blogger.comtag:blogger.com,1999:blog-5734317524674128567.post-60736553152510575262009-10-05T00:27:55.106+05:302009-10-05T00:27:55.106+05:30അതെന്തുവാടേയ് നീ ലേഡി ഡോക്റ്ററെയെടുത്ത് പട്ടിക്കുട...അതെന്തുവാടേയ് നീ ലേഡി ഡോക്റ്ററെയെടുത്ത് പട്ടിക്കുട്ടിയുടെ മുന്നേ പ്രതിഷ്ഠിച്ചത്? ഞ്യായ് അന്നു കമന്റിയതു പിണക്കമായാ ചക്കരേ?

വിട്ടുകള, അണ്ണന് നീ നന്നാവാന്‍ വേണ്ടിയല്ലെരേ പറയണത്. ബോഞ്ചി വെള്ളങ്ങളൊക്കെ മോന്ത് തോനെ നല്ല പ്വാസ്റ്റുകളുമായി വാ, അണ്ണയ് യിപ്പ് പ്വാണു കെട്ട

അ ഒരു കാര്യം, കട്ടൌട്ട് വച്ച് യവടേലും ഇനി പോസ്റ്റിയാ, ങ്ഹാ പറഞ്ഞേക്കാം ഈ അണ്ണന്റെ സൊബാവങ്ങളു മാറും ക്യാട്ടനായര് സാബ്http://chicago.thani-malayalam.info/malayalam/work/redirs/cd0390f54c595a1ad920c531243aa3b1.shtmlnoreply@blogger.comtag:blogger.com,1999:blog-5734317524674128567.post-47609939393392370262009-10-04T19:19:29.722+05:302009-10-04T19:19:29.722+05:30kaatharE neeyen_munnill.. enn uRakke paaTT paaTiya...kaatharE neeyen_munnill.. enn uRakke paaTT paaTiyappOL, achan dEShyappeTT paRanju "kaadaRalla, muhammadaaliyaa, shut up" enn.

kaatharE....
-S-SunilKumar Elamkulam Muthukurussihttps://www.blogger.com/profile/02845053722966563209noreply@blogger.comtag:blogger.com,1999:blog-5734317524674128567.post-5848543119225750652009-10-03T23:26:09.265+05:302009-10-03T23:26:09.265+05:30മുഴുവന്‍ വായിച്ചു കഴിഞ്ഞപ്പോ ആദ്യം കൊടുത്ത സ്റ്റേറ...മുഴുവന്‍ വായിച്ചു കഴിഞ്ഞപ്പോ ആദ്യം കൊടുത്ത സ്റ്റേറ്റുമെന്റെ ഒന്നൂടെ ഒന്നു വായിച്ചു.... പാവം പ്രിയംവദ... ശുനകയെന്നാലും അവള് ഈ ജന്മത്തില് ഈ സുന്ദരകില്ലാടികളുടെ സ്വപനനായികയായല്ലൊ.... പോസ്റ്റ് നന്നായി പതിവുപോലെസന്തോഷ് പല്ലശ്ശനhttps://www.blogger.com/profile/06162226140621016768noreply@blogger.comtag:blogger.com,1999:blog-5734317524674128567.post-14522787735238274022009-10-03T11:19:25.558+05:302009-10-03T11:19:25.558+05:30അല്ല മാഷെ, എനിക്കിപ്പോഴും മനസ്സിലായിട്ടില്ല..എന്തു...അല്ല മാഷെ, എനിക്കിപ്പോഴും മനസ്സിലായിട്ടില്ല..എന്തുവാ 'കാതര' എന്ന വാക്ക് കൊണ്ട് സേവ്യര്‍ ഉദ്ദേശിച്ചത്? ഹ ഹ. പോസ്റ്റ് വായിച്ചു കഴിഞ്ഞപ്പോള്‍ അത് പട്ടി എന്ന വാക്കല്ല എന്ന് മനസ്സിലായി.. :)
പോസ്റ്റ് കലക്കീട്ടോ.raadhahttps://www.blogger.com/profile/06074968483312369561noreply@blogger.comtag:blogger.com,1999:blog-5734317524674128567.post-54380271445511734182009-10-02T22:43:51.067+05:302009-10-02T22:43:51.067+05:30എന്തായാലും പ്രിയംവദയെ സ്വപ്നം കണ്ട് കുറേനാളുകളെങ്...എന്തായാലും പ്രിയംവദയെ സ്വപ്നം കണ്ട് കുറേനാളുകളെങ്കിലും എല്ലാവരും മര്യാദക്കുട്ടപ്പന്മാരായല്ലോ... ഒരു ശുനക വിചാരിച്ചാലും മനുഷ്യരെ നന്നാക്കാന്‍ പറ്റുമെന്ന് ഇപ്പോള്‍ മനസ്സിലായി... ഹി ഹി ഹി ...

അരുണ്‍ഭായ്... ഞാന്‍ വെക്കേഷന് കഴിഞ്ഞ് തിരിച്ചെത്തീട്ടോ...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-5734317524674128567.post-431350995149842622009-10-02T17:24:47.381+05:302009-10-02T17:24:47.381+05:30കലക്കിട്ടോ. എന്തെങ്കിലും ഗുലുമാല് ഉണ്ടാവും എന്നറി...കലക്കിട്ടോ. എന്തെങ്കിലും ഗുലുമാല് ഉണ്ടാവും എന്നറിയാമായിരുന്നു. പക്ഷെ ഇത്രേം ഉണ്ടാവും എന്നു കരുതിയില്ല.

ഞാന്‍ വിചാരിച്ചത്, വല്ല നേഴ്സറിയിലും പഠിക്കുന്ന കുട്ടിയാവും പ്രിയംവദ എന്നായിരുന്നു.

(പോസ്റ്റിന്റെ തുടക്കത്തിലെ ആ സ്റ്റേറ്റ്മന്റ് - അവള് ഈ ലോകം വിട്ട് പോയി എന്നത് - അപ്പൊ കുറച്ച് നൊമ്പരമുണ്ടാക്കി)

ആട്ടെ, വേലക്കാരി പ്രിയ തലയില്‍ കേറിയോ?

ഒരു സംശയം കൂടി - പ്രിയംവദയെ സൂപ്പര്‍മാര്‍ക്കെറ്റില്‍ കയറ്റും, അല്ലേ? തൃശൂരില്‍ അതേത് സൂപ്പര്‍മാര്‍ക്കറ്റ്?ചിതല്/chithalhttps://www.blogger.com/profile/10819275749986504528noreply@blogger.comtag:blogger.com,1999:blog-5734317524674128567.post-59523789123712483262009-10-02T13:07:47.482+05:302009-10-02T13:07:47.482+05:30"ഓ പ്രിയ പ്രിയാ..
എന്‍ പ്രിയാ പ്രിയാ.."
..."ഓ പ്രിയ പ്രിയാ..
എന്‍ പ്രിയാ പ്രിയാ.."

അത് കേട്ടതും ഞാന്‍ ഷംസുദീനോട് സന്തോഷത്തോട് ചോദിച്ചു:
"ആരാ അളിയാ യന്ത്രങ്ങള്‍ക്ക് ഹൃദയമില്ലന്ന് പറഞ്ഞത്??"

കിടു അരുൺ കിടൂവയനാടന്https://www.blogger.com/profile/14652849202992024510noreply@blogger.comtag:blogger.com,1999:blog-5734317524674128567.post-33114433869006990132009-10-02T05:57:56.788+05:302009-10-02T05:57:56.788+05:30"ബന്ഗളുരു മത്തു കൊഴിക്കോടു കോഴിക്കോടു മത്തു ..."ബന്ഗളുരു മത്തു കൊഴിക്കോടു കോഴിക്കോടു മത്തു ബന്ഗളുരു ". we got two big things in common but in reverse order! കോഴിക്കോടു കാലത്തേ ജീവിതത്തില്‍ താങ്കള്‍ അമ്മയെ കൂടെ താമസിപ്പിച്ചിരുന്നെങ്കില്‍ അമ്മയുടെ കോഴിക്കോടിനെ കുറിച്ചുള്ള പൂര്‍വ്വ ഗ്രാഹ്യത പാടെ തെറ്റാണെന്നു തെളിയിക്കാമായിരുന്നു. ഒരു ആറു മാസം കൊണ്ടെ അണ്ണന്റെ മാതാ പിതാക്കള്‍ കോഴിക്കോടുമായി സ്നേഹത്തിലായിപ്പോയേനെ....
പിന്നെ ഒരു ശരാശരി കായംകുളംകാരി "നായര്‍ "അമ്മയെ ഞെട്ടിക്കാന്‍ പോന്ന ഒരു വാര്‍ത്ത ഞാന്‍ പറയട്ടെ മലബാറില്‍ നായന്മാര്ക്കിടയില് സ്ത്രീധന സമ്പ്രദായം അങനെ ഇല്ല.പിന്നെ ഈ ലക്കത്തിലാണോ കഴിഞ ലക്കത്തിലായിരുന്നോ പഞ്ച് കൂടുതല്‍ എന്നു ചൊദിച്ചാല് ഞാന്‍ പറയില്ല .വെറുതെ എന്തിനു ശത്രുക്കളെ സൃഷ്ടിക്കണം!

എന്റെ ഒരു മുന്‍ ...മുന്‍ പോസ്റ്റിങിനുള്ള കമന്റില്‍ മദ്യപാനികള്ക്കെതിരായി താങ്കള്‍ ഘോര ഘോരം എഴുതിയതും ഇത്തരുണത്തില്‍ പ്രസ്താവ്യമെത്രെ!poor-me/പാവം-ഞാന്‍https://www.blogger.com/profile/15096215243878299164noreply@blogger.comtag:blogger.com,1999:blog-5734317524674128567.post-58078814582139775172009-10-02T01:40:09.626+05:302009-10-02T01:40:09.626+05:30അരുൺ അരുണായാ മതി.
മറ്റൊരാളാവണ്ടാ...
കഥ കലക്കി..
...അരുൺ അരുണായാ മതി.
മറ്റൊരാളാവണ്ടാ...
കഥ കലക്കി..

ആശംസകൾ.വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-5734317524674128567.post-9728716533517368202009-10-02T01:25:14.828+05:302009-10-02T01:25:14.828+05:30രസിച്ചു വായിച്ചുട്ടോ കായംകുളം സൂപ്പര്ഫാസ്റ്റ്ല് ഞ...രസിച്ചു വായിച്ചുട്ടോ കായംകുളം സൂപ്പര്ഫാസ്റ്റ്ല് ഞാനും ഒരു സീസണ് ടിക്കറ്റ് എടുത്തു.വായിച്ചു വരുന്നതിനിടയില്‍ ഞാനും എപ്പഴോ പ്രിയംവദയെ സ്വപ്നം കണ്ടു കൊലച്ചതി ആയി പോയി കേട്ടോvinushttps://www.blogger.com/profile/00431031026562379983noreply@blogger.comtag:blogger.com,1999:blog-5734317524674128567.post-38200460881617635882009-10-01T22:47:45.177+05:302009-10-01T22:47:45.177+05:30അരുണ്‍ ചേട്ടാ, എന്തൊക്കെ ആയാലും സംഭവം നേരില്‍ കാണ്...അരുണ്‍ ചേട്ടാ, എന്തൊക്കെ ആയാലും സംഭവം നേരില്‍ കാണ്ടത് പോലൊരു തോന്നല്‍ വായിച്ചു കഴിഞ്ഞപ്പോള്‍ ഉണ്ട്...അതും സരസമായി...കൊള്ളാം.കൂട്ടുകാരൻhttps://www.blogger.com/profile/12688536686188044215noreply@blogger.comtag:blogger.com,1999:blog-5734317524674128567.post-52271467723159442502009-10-01T20:03:01.005+05:302009-10-01T20:03:01.005+05:30ബിനോയ്, അരീക്കോടന്‍:നന്ദി:)
സ്വപ്ന ജീവി:കോഴിക്കോട്...ബിനോയ്, അരീക്കോടന്‍:നന്ദി:)
സ്വപ്ന ജീവി:കോഴിക്കോട് എനിക്ക് എന്നും തന്നത് നല്ല ഓര്‍മ്മ മാത്രമാ:)
മുഫാദ്:നന്ദി:)
നന്ദേട്ടാ: ഒന്ന് കെട്ടിയതല്ലേ, അത് പോരെ??
രാജേട്ടാ:ഹ.ഹ..ഹ നന്ദി:)
മൊട്ടുണ്ണീ:സഹകരണം വീണ്ടും പ്രതീക്ഷിച്ച് കൊണ്ട്..അരുണ്‍ കരിമുട്ടംhttps://www.blogger.com/profile/04282475939916965813noreply@blogger.com