tag:blogger.com,1999:blog-5734317524674128567.post6041133303095661933..comments2023-10-16T15:46:32.086+05:30Comments on കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast: അത്ഭുതപ്പെടുത്തുന്ന വാമൊഴി രഹസ്യങ്ങള്അരുണ് കരിമുട്ടംhttp://www.blogger.com/profile/04282475939916965813noreply@blogger.comBlogger19125tag:blogger.com,1999:blog-5734317524674128567.post-23897976262149054482010-08-11T01:04:36.652+05:302010-08-11T01:04:36.652+05:30പാടത്ത് കള കൂടിയപ്പോള്‍ നാട്ടിലെ കരിങ്കണ്ണനെ കൂട്ട...പാടത്ത് കള കൂടിയപ്പോള്‍ നാട്ടിലെ കരിങ്കണ്ണനെ കൂട്ടിക്കൊണ്ട് പോയി കളയ്ക്ക് കണ്ണ് വെയ്ക്കാന്‍ പ്ലാനിട്ടു ഒരു നാട്ടാരന്‍. പാടത്തെത്തിയതും നമ്മുടെ കരിങ്കണ്ണന്‍ പറഞ്ഞു ‘കള ആണെങ്കിലെന്താ, ഇടക്കിടക്കുള്ള ഒരോ കതിര് മതീല്ലോ”

പിന്നത്തെ കഥ പറയണോ..?!!വിരോധാഭാസന്‍https://www.blogger.com/profile/07690989880930506357noreply@blogger.comtag:blogger.com,1999:blog-5734317524674128567.post-85309401803415456532010-08-11T01:00:25.213+05:302010-08-11T01:00:25.213+05:30പുലി തന്നെ..!!
രസകരമായി എഴുതി..അനുമോദനങ്ങള്‍..!!പുലി തന്നെ..!!

രസകരമായി എഴുതി..അനുമോദനങ്ങള്‍..!!വിരോധാഭാസന്‍https://www.blogger.com/profile/07690989880930506357noreply@blogger.comtag:blogger.com,1999:blog-5734317524674128567.post-22724304978962901672009-10-24T20:48:49.263+05:302009-10-24T20:48:49.263+05:30സുകന്യ,
ശിവ,
ജോണ്‍,
ജുനൈത്ത്,
വീകെ,
റാണി,
ശ്രീ,
കൊ...സുകന്യ,
ശിവ,
ജോണ്‍,
ജുനൈത്ത്,
വീകെ,
റാണി,
ശ്രീ,
കൊസ്രാ കൊള്ളി,
രാജേട്ടാ,
മാണിക്യും ചേച്ചി,
ഗീത
:വളരെ വളരെ നന്ദി :)അരുണ്‍ കരിമുട്ടംhttps://www.blogger.com/profile/04282475939916965813noreply@blogger.comtag:blogger.com,1999:blog-5734317524674128567.post-21356286593459231142009-09-22T16:32:39.561+05:302009-09-22T16:32:39.561+05:30വളരെ രസകരം!!!!!!!!! ചക്കച്ചുള പോലത്തെ ആള് ചക്കകു.....വളരെ രസകരം!!!!!!!!! ചക്കച്ചുള പോലത്തെ ആള് ചക്കകു...
വളരെ രസകരം!!!!!!!!! ചക്കച്ചുള പോലത്തെ ആള് ചക്കകുരുപോലെ ആയപ്പോള്‍ ഗൌരിയമ്മയെകുരിച്ചുള്ള മാനസികാവസ്ഥ എന്തായിരുന്നു... പിന്നീട് പുറകില്നിന്നു " ആള് പുലിയാണ്" എന്ന്നു കേട്ടപ്പോള്‍ ഉള്ള മനസികവസ്തയോ.....geethavappalahttps://www.blogger.com/profile/13890350816154231277noreply@blogger.comtag:blogger.com,1999:blog-5734317524674128567.post-55094480497556120322009-09-21T10:28:41.634+05:302009-09-21T10:28:41.634+05:30കാശില്ലനേരത്ത് ഇറക്കിയ നെല്‍കൃഷി
നിറയെ കവട[കള] കയ...കാശില്ലനേരത്ത് ഇറക്കിയ നെല്‍കൃഷി
നിറയെ കവട[കള] കയറി.
അപ്പോള്‍ നാട്ടിലെ പേര്കേട്ട ചെല്ലപ്പന്പിള്ളയെ കൊണ്ടു വന്നു മൂപ്പരെ കൊണ്ട് ഒന്നു കവടക്ക് കണ്നു വയ്പ്പിച്ചാല്‍ കവട പറിക്കുന്ന ചിലവു ഒഴിവാക്കാം എന്ന ബുദ്ധി.
കാര്യം പറഞ്ഞ് ചെല്ലപ്പന് പിള്ളയെ വരമ്പില്‍ കൊണ്ടു ചെന്ന് നിര്‍ത്തി പുള്ളി ആകെ ഒന്നു നോക്കിട്ട് പറഞ്ഞു.

" ഹും പുള്ളെ നിറയെ കവട ആണെലും ഒള്ള നെല്ലു പഷ്ടാ .."
അതോടെ ആ ഉള്ള നെല്ലിന്റെ പണി തീര്‍ന്നു കിട്ടി..മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-5734317524674128567.post-471334908012306702009-09-21T08:06:01.232+05:302009-09-21T08:06:01.232+05:30ഹാ...വെറുതെയല്ലാ...ഇയാളു എന്റെ ബ്ലോഗില്‍ കയറി സ്മൈ...ഹാ...വെറുതെയല്ലാ...ഇയാളു എന്റെ ബ്ലോഗില്‍ കയറി സ്മൈലി ഇട്ടതിനു ശേഷം എനിക്ക് വേറേ പോസ്റ്റ് നാട്ടാന്‍ സര്‍ഗ്ഗഭാവന ഉണരാതെ പോയതു..:)രാജന് വെങ്ങരhttps://www.blogger.com/profile/04323778224786307839noreply@blogger.comtag:blogger.com,1999:blog-5734317524674128567.post-71127524018709540372009-09-20T23:18:55.756+05:302009-09-20T23:18:55.756+05:30ഹോ ! എന്തോരം പോസ്റ്റാ.. അതും എന്തൊരു നര്‍മ ഭാവന......ഹോ ! എന്തോരം പോസ്റ്റാ.. അതും എന്തൊരു നര്‍മ ഭാവന...!!!!!

വല്ലതും പറ്റിയാ അറിയിക്കണേ..ഷിബിന്‍https://www.blogger.com/profile/18387877058041193872noreply@blogger.comtag:blogger.com,1999:blog-5734317524674128567.post-29617832545793639872009-09-19T12:05:29.070+05:302009-09-19T12:05:29.070+05:30നാട്ടുകാര്‍ക്ക് ഇപ്പോ ഒരു പ്രത്യേക ബഹുമാനം ഒക്കെ ക...നാട്ടുകാര്‍ക്ക് ഇപ്പോ ഒരു പ്രത്യേക ബഹുമാനം ഒക്കെ കാണും അല്ലേ?ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-5734317524674128567.post-24564925771361531262009-09-19T08:52:46.508+05:302009-09-19T08:52:46.508+05:30ഈശ്വരാ ഞാന്‍ ഈ നാട്ടുകാരി അല്ല കേട്ടോ ... :)ഈശ്വരാ ഞാന്‍ ഈ നാട്ടുകാരി അല്ല കേട്ടോ ... :)Ranihttps://www.blogger.com/profile/10192654867336310312noreply@blogger.comtag:blogger.com,1999:blog-5734317524674128567.post-44242497865284691362009-09-19T02:01:49.440+05:302009-09-19T02:01:49.440+05:30അരുണേ...
എനിക്കിത്തിരി വണ്ണം കൂടുതലാ...
കുറക്കാൻ ...അരുണേ...
എനിക്കിത്തിരി വണ്ണം കൂടുതലാ...
കുറക്കാൻ നോക്കീട്ട് ഒരു രക്ഷയുമില്ല...
എന്നെ നോക്കി എന്തെങ്കിലും ഒന്നു പറയോ....??!!

ആശംസകൾ.വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-5734317524674128567.post-75888649701842707632009-09-18T19:26:27.435+05:302009-09-18T19:26:27.435+05:30ഗൌരിയമ്മക്ക് ഒരു പിന്‍ഗാമി,കായംകുളം കണ്ണാ,മച്ചാ വല്‍...ഗൌരിയമ്മക്ക് ഒരു പിന്‍ഗാമി,കായംകുളം കണ്ണാ,മച്ചാ വല്ലപ്പോഴും ഞങ്ങളും ബ്ലോഗിക്കോട്ടെ,കണ്ണ് വെച്ച് കൊല്ലല്ലേ..Junaithshttps://www.blogger.com/profile/13800934639455032987noreply@blogger.comtag:blogger.com,1999:blog-5734317524674128567.post-85125329447668476942009-09-18T14:42:39.055+05:302009-09-18T14:42:39.055+05:30ഹാ.ഹാ.ഹാ.ഹാ.ഹാ.ഹാ.ഹാ.ഹാ.ഹാ.ഹാ.ഹാ.ഹാ.ജോണ്‍ ചാക്കോ, പൂങ്കാവ്https://www.blogger.com/profile/12595176411888858018noreply@blogger.comtag:blogger.com,1999:blog-5734317524674128567.post-36916051702265548652009-09-17T21:03:43.449+05:302009-09-17T21:03:43.449+05:30ദയവായി എന്നെ നോക്കി ഒന്നും പറയല്ലേ!ദയവായി എന്നെ നോക്കി ഒന്നും പറയല്ലേ!siva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.comtag:blogger.com,1999:blog-5734317524674128567.post-61861133878099131442009-09-17T16:52:13.173+05:302009-09-17T16:52:13.173+05:30അങ്ങനെ ഗൌരിയമ്മയുടെ സ്ഥാനം ഏറ്റെടുത്തു അല്ലെ? :)അങ്ങനെ ഗൌരിയമ്മയുടെ സ്ഥാനം ഏറ്റെടുത്തു അല്ലെ? :)Sukanyahttps://www.blogger.com/profile/02744893932477406394noreply@blogger.comtag:blogger.com,1999:blog-5734317524674128567.post-44413822643704109492009-09-17T13:28:46.274+05:302009-09-17T13:28:46.274+05:30ഒരിക്കല്‍ പ്രസിദ്ധീകരിച്ചതാണ്, പിന്നീട് ഡിലീറ്റ് ച...ഒരിക്കല്‍ പ്രസിദ്ധീകരിച്ചതാണ്, പിന്നീട് ഡിലീറ്റ് ചെയ്യേണ്ടി വന്നു.ഇതാ വീണ്ടും പ്രസിദ്ധീകരിക്കുന്നു.
കൂട്ടുകാര്‍ ഇട്ട കമന്റ് എല്ലാം നഷ്ടപ്പെട്ടു പോയി, ക്ഷമിക്കണംഅരുണ് കരിമുട്ടംhttps://www.blogger.com/profile/04282475939916965813noreply@blogger.comtag:blogger.com,1999:blog-5734317524674128567.post-26664603125713633082009-09-17T12:48:17.798+05:302009-09-17T12:48:17.798+05:30യെവന്റെ ബ്ലോഗില്‍ നിറയെ കമന്റുകളാണല്ലോ....
ഞാനും ...യെവന്റെ ബ്ലോഗില്‍ നിറയെ കമന്റുകളാണല്ലോ....

ഞാനും കണ്ണു വച്ചു

എനിക്കും ഇതു പോലെ ഒളിഞ്ഞു കിടക്കുന്ന കഴിവുകള്‍ വല്ലതും ഉണ്ടോ എന്നു റ്റെസ്റ്റ് ചെയ്യണമല്ലൊ..കിഷോര്‍ലാല്‍ പറക്കാട്ട്||Kishorelal Parakkathttps://www.blogger.com/profile/01953263743204258988noreply@blogger.comtag:blogger.com,1999:blog-5734317524674128567.post-23817505819654669232009-09-17T10:50:28.015+05:302009-09-17T10:50:28.015+05:30നാട്ടുകാര്‍ മാത്രമല്ല ഞങ്ങളെല്ലാം പറയുന്നുണ്ട്
&qu...നാട്ടുകാര്‍ മാത്രമല്ല ഞങ്ങളെല്ലാം പറയുന്നുണ്ട്
"യെവന് പുലിയാണെന്ന്.. വെറുമൊരു പുലിയല്ല ഒരു സിംഹം" :)Rakesh R (വേദവ്യാസൻ)https://www.blogger.com/profile/06405943262942930842noreply@blogger.comtag:blogger.com,1999:blog-5734317524674128567.post-17145547632626582822009-09-17T08:42:57.252+05:302009-09-17T08:42:57.252+05:30ചക്കക്കുരു പോലിരുന്ന ഞാന്‍ ചക്കചൊള പോലെയായി...
അവ...ചക്കക്കുരു പോലിരുന്ന ഞാന്‍ ചക്കചൊള പോലെയായി...

അവസാനം നിങ്ങളും പണി പറ്റിച്ചു അല്ലേ...

എന്ത് തോന്നി..അന്ന് വൈകുന്നേരം ആ വാര്‍ത്ത കേട്ടപ്പോള്‍....ചെലക്കാണ്ട് പോടാhttps://www.blogger.com/profile/14621360410206353140noreply@blogger.comtag:blogger.com,1999:blog-5734317524674128567.post-78125207598295226032009-09-17T03:25:29.981+05:302009-09-17T03:25:29.981+05:30അണ്ണാ , നിലവാരം പുലര്‍ത്തുന്നുണ്ട് !!! ആദ്യത്തെ കമ...അണ്ണാ , നിലവാരം പുലര്‍ത്തുന്നുണ്ട് !!! ആദ്യത്തെ കമന്റ് എന്റെ വക , പടക്കം പൊട്ടിക്കാന്‍ അറിയില്ല !!!!! തുടരൂപ്രദീപ്https://www.blogger.com/profile/10400105005623883738noreply@blogger.com